05:23am 01 August 2026
NEWS
വ്യാപാരി വ്യവസായി സമിതി പേരിശ്ശേരി യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
30/07/2026  09:13 PM IST
NILA
വ്യാപാരി വ്യവസായി സമിതി പേരിശ്ശേരി യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

ചെങ്ങന്നൂർ
വ്യാപാരി വ്യവസായി സമിതി പേരിശ്ശേരി യൂണിറ്റ് സമ്മേളനം 
സമിതി സംസ്ഥാന കമ്മിറ്റി അംഗം കെ പി മുരുകേശ് ഉദ്ഘാടനം ചെയ്തു. 
എൻ എസ് എസ്
 കരയോഗം ഹാളിൽ ചേർന്ന യോഗത്തിൽ യൂണിറ്റ് പ്രസിഡൻ്റ് മണിക്കുട്ടൻ തൊട്ടുങ്കൽ അധ്യക്ഷനായി. ഏരിയ സെക്രട്ടറി സതീഷ് നായർ സംഘടന റിപ്പോർട്ട്    അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റിയംഗം   പ്രമോദ് അമ്പാടി, സുനിൽ കുമാർ കൊട്ടാരത്തിൽ, മനോജ്‌ കുമാർ, അരുൺ ജേക്കബ് എന്നിവർ 
സംസാരിച്ചു. മണിക്കുട്ടൻ തൊട്ടുങ്കൽ (പ്രസിഡൻ്റ്)
 ശരത് പുലിയൂർ, സുനിൽ കുമാർ കൊട്ടാരത്തിൽ 
(വൈസ് പ്രസിഡൻ്റുമാർ), പ്രമോദ് അമ്പാടി (സെക്രട്ടറി) ശ്രീജിത്, ശ്രീമതി സോമിനി ( ജോയിൻ്റ് സെക്രട്ടറിമാർ)
 മനോജ് കുമാർ (ട്രഷറാർ ).
ഫോട്ടോ >വ്യാപാരി വ്യവസായി സമിതി പേരിശ്ശേരി യൂണിറ്റ് സമ്മേളനം 
സമിതി സംസ്ഥാന കമ്മിറ്റി അംഗം കെ പി മുരുകേശ് ഉദ്ഘാടനം ചെയ്യുന്നു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.